ഒരു പാലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും വേണം – ഒരു വേറിട്ട മാതൃക

തൊടുപുഴ സെൻമേരിസ് യാക്കോബായ സുറിയാനി പള്ളിയിലെ ഓരോ ഇടവക കുടുംബത്തിനും 2000 രൂപ വീതം നൽകിവരുന്നു ( 211 ഇടവക കുടുംബമുണ്ട് ). ഓരോ കുടുംബത്തെയും വീടുകളിലെത്തി പള്ളിയുടെ ഇപ്പോഴത്തെ ട്രസ്റ്റീമാർ, കമ്മറ്റിക്കാർ 2000 രൂപ വീതം ധനസഹായം കൊടുക്കുന്നു. ധനസഹായം ഒരു കാലത്തും തിരികെ നൽകണമെന്ന് വ്യവസ്ഥയില്ലാതെ ഇടവകയിലെ ഓരോ കുടുംബങ്ങളെയും ഈ ലോക്ക് ഡൗൺ കാലഘട്ടത്തിൽ സഹായിക്കേണ്ടത് അത്യാവശ്യമാണ് എന്ന് മാനേജിങ് കമ്മിറ്റിക്ക് ബോധ്യപ്പെട്ടിട്ടുള്ളത് കൊണ്ട് മാനേജിങ് കമ്മിറ്റി ഉറച്ച തീരുമാനമെടുത്തു ഓരോ കുടുംബത്തിനും … Continue reading ഒരു പാലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും വേണം – ഒരു വേറിട്ട മാതൃക