Site icon Ente Koratty

മോഡിയുടെ നിര്‍ദേശങ്ങള്‍ കാറ്റില്‍പറത്തി ബിജെപി പ്രവര്‍ത്തകരുടെ ആഘോഷം

കമല്‍നാഥ് സര്‍ക്കാരിന്റെ വീഴ്ച; മോഡിയുടെ നിര്‍ദേശങ്ങള്‍ കാറ്റില്‍പറത്തി ബിജെപി പ്രവര്‍ത്തകരുടെ ആഘോഷം

ആഘോഷങ്ങളുടെ വീഡിയോയില്‍ ഇക്കാര്യം വ്യക്തമാണ്. ഇന്ന് വൈകീട്ടായിരുന്നു മധ്യപ്രദേശ് നിയമസഭയില്‍ കമല്‍നാഥ് സര്‍ക്കാരിന്റെ വിശ്വാസവോട്ടെടുപ്പ് നടന്നത്. ഭൂരിപക്ഷം നഷ്ടപ്പെട്ട കമല്‍നാഥ് സര്‍ക്കാരിന്റെ പരാജയം ആഘോഷിക്കാന്‍പ്രമുഖ നേതാക്കളെല്ലാം ഒത്തുകൂടിയിരുന്നു. ബിജെപി നേതാക്കള്‍ മോഡിയുടെ പ്രസംഗം കേട്ടിട്ടില്ലെന്നാണ് തോന്നുന്നതെന്ന് കമല്‍നാഥ് പ്രതികരിച്ചു.

Exit mobile version