Site icon Ente Koratty

നിര്യാതനായി-കല്ലിക്കടവിൽ പ്രകാശൻ(70)

കൊരട്ടിയിലെ കല്ലികടവിൽ കോംപ്ലെക്സിന്റെ ഉടമയും മുൻ ട്രേഡ് യൂണിയൻ നേതാവുമായ കല്ലികടവിൽ പ്രകാശൻ (70) നിര്യാതനായി. പാർക്കിൻസൺസ് രോഗം മൂലം ചികിത്സയിൽ ആയിരുന്നു. പെട്ടെന്ന് ഉണ്ടായ ഹൃദയാഘാതം മൂലം ഇന്നു ശനിയാഴ്ച (06-06-2020)രാവിലെ 10 മണിക്ക് കൊരട്ടി ഗോൾഡൻ നഗറിലുള്ള വസതിയിൽ വച്ച് മരിച്ചു. സംസ്കാരം ഇന്നു 3.30PM നു നടത്തപ്പെടുന്നു ഭാര്യ : പ്രസന്ന, മക്കൾ : അനൂപ്, അരുൺ, അനികേത്‌.മക്കളും മരുമക്കളും വിദേശത്തു ജോലി ചെയുന്നു. ബന്ധുമിത്രാദികൾ ഇതു ഒരു അറിയിപ്പായി സ്വീകരിക്കുക.

Exit mobile version