കൊരട്ടി പള്ളി ഇടവക സെന്റ് പീറ്റർ കുടുംബയുണിറ്റ് അംഗം, ആറ്റപ്പാടം, തേയ്ക്കാനത്ത് പരേതനായ പൈലി മകൻ അഗസ്റ്റിൻ, (70) നിര്യാതനായി. മൃതസംസ്കാര ചടങ്ങ് ബുധനാഴ്ച (03–6–2020) രാവിലെ 10.00 ന് കൊരട്ടി സെൻറ് മേരീസ് ഫൊറോന പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി കർശന നിയന്ത്രണം ഉള്ളതിനാൽ സംസ്കാരച്ചടങ്ങിൽ മക്കളും കുടുംബാഗംങ്ങളും ഉൾപ്പെട്ട ഇരുപത് പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ലെന്ന് പോലീസ് പൊതുവായി അറിയിച്ചിട്ടുള്ള സാഹചര്യത്തിൽ എല്ലാവരും നിയമങ്ങൾ പാലിച്ച് നമ്മളിൽ നിന്നു വേർപ്പെട്ട സഹോദരന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുക.