Site icon Ente Koratty

നിര്യാതനായി-മാളിയേക്കല്‍ ഈയ്യനന്‍ തോമന്‍ അന്തോണി(88വയസ്)

മാളിയേക്കല്‍ ഈയ്യനന്‍ തോമന്‍ അന്തോണി(88വയസ്) നിര്യാതനായി. മൃതസംസ്കാരം ഇന്ന്( 02-06-2020) രാവിലെ 10ന് തിരുമുടിക്കുന്ന് ചെറുപുഷ്പം ദേവാലയത്തില്‍. ഭാര്യ അന്നംകുട്ടി തിരുമുടിക്കുന്ന് എടശ്ശേരി കുടുംബാംഗം. മക്കള്‍: റോസിലി(സ്വിറ്റ്സര്‍ലന്‍റ് ), ലില്ലി(റിട്ടയേഡ് നെഴ്സിങ്ങ് സൂപ്രണ്ട് ), തോമസ് (സ്വിറ്റ്സര്‍ലന്‍റ്), മേരി(സ്വിറ്റ്സര്‍ലന്‍റ്), ഷൈജി(സ്വിറ്റ്സര്‍ലന്‍റ്), ബിജി(സ്വിറ്റ്സര്‍ലന്‍റ്). മരുമക്കള്‍ : ജേക്കബ്ബ്(സ്വിറ്റ്സര്‍ലന്‍റ്), ജോണി(ബിസിനസ്സ്), സോഫി, ടോമി, വിന്‍സെന്‍റ്, ഷിജി(എല്ലാവരും സ്വിറ്റ്സര്‍ലന്‍റ് ).

Exit mobile version