Site icon Ente Koratty

വാരനാട്ട്‌ പരേതനായ കൊച്ചുവറീത് മകൻ ദേവസി (74) നിര്യാതനായി

കൊരട്ടി പള്ളി ഇടവക സെന്റ് ജോർജ്ജ് കുടുംബയൂണിറ്റ് അംഗവും, കൊരട്ടി ജംഗ്ഷൻ – നാലുകെട്ട് റോഡ്‌, വാരനാട്ട്‌ പരേതനായ കൊച്ചുവറീത് മകൻ ദേവസി (74) നിര്യാതനായി. മൃതസംസ്കാര ചടങ്ങ് ശനിയാഴ്ച (16–5–2020) വൈകീട്ട് 4.00 ന്‌ കൊരട്ടി സെൻറ് മേരീസ് ഫൊറോന പള്ളിയിൽ വെച്ച് നടത്തപ്പെട്ടു.

മക്കൾ :ബൈജു, ഷൈജു,ലൈജു
മരുമക്കൾ -സ്മിത, ജിൻസി, അജോമോൾ

Exit mobile version