Site icon Ente Koratty

വല്ലം കല്ലറച്ചുള്ളി കെ. എം. ബോണിഫാസ് (90 വയസ്) അന്തരിച്ചു

ഫാ.പോള്‍ ചുള്ളിയുടെ പിതാവ് വല്ലം കല്ലറച്ചുള്ളി കെ. എം. ബോണിഫാസ്(90 വയസ്) അന്തരിച്ചു. സംസ്കാരം ഇന്ന് 27-04- 2020 ഉച്ചക്ക് 12ന് വല്ലം സെന്‍റ് തെരേസാസ് ഫൊറോന പള്ളിയില്‍.
ഭാര്യ പുത്തൻപള്ളി ചക്കിയത്ത് പരേതയായ റോസി.

മക്കൾ: കെ. എം. രാജൻ (സിറ്റി പേപ്പർ മാർട്ട്, പെരുമ്പാവൂർ), സിസ്റ്റർ സ്റ്റെല്ലാ ഗ്രേസ് (സി.എച്ച്. എഫ് ആളൂർ), അഡ്വ. ബി. ടോണി, സോഫി ഫ്രാൻസിസ് , റവ.ഫാദർ പോൾ ചുള്ളി (വികാരി, സെന്റ് മേരീസ്‌ ചർച്ച് ആലങ്ങാട് ), സിസ്റ്റർ ജോസഫൈൻ (സി. എച്ച്. എഫ് കുഴിക്കാട്ടുശ്ശേരി ), സ്വപ്ന പോൾ (അധ്യാപിക, സെന്റ് മൈക്കിൾസ് ഹൈ സ്കൂൾ, കാവിൽ, പട്ടണക്കാട് )
മരുമക്കൾ: ജാൻസി, മേഴ്‌സി, കരിങ്ങഴ പുതുക്കുന്നത്ത് പരേതനായ ഫ്രാൻസിസ് ജോൺ, പോൾ ജോർജ് (ലയ്സൺ ഓഫീസർ, അഡ്വക്കേറ്റ് ജനറൽ ഓഫീസ്, കേരള ഹൈക്കോടതി )

Exit mobile version