Site icon Ente Koratty

മംഗലശ്ശേരി :തെക്കിനിയൻ പൗലോസ് ഭാര്യ ത്രേസ്യാമ്മ (82) നിര്യാതയായി


മംഗലശ്ശേരി തെക്കിനിയൻ പൗലോസ് ഭാര്യ ത്രേസ്യാമ്മ (82) നിര്യാതയായി. ശവസംസ്‌കാരം 12 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് മംഗലശ്ശേരി സെന്റ് തോമസ് പള്ളിയിൽ മക്കൾ: പോളച്ചൻ. ബാബു, ജോണി, സെബാസ്റ്റ്യൻ, ബെന്നി, മരുമക്കൾ: മോളി, ജിൻസി, ജെസി, സബിത, പരേതയായ ഷിന.

Exit mobile version