Site icon Ente Koratty

തെക്കുംത്തല പള്ളത്തുകാട്ടിൽ മറിയം(70) നിര്യാതയായി

കൊരട്ടി : കുലയിടം (ജനത ബസ് സ്റ്റോപ്പിന് സമീപം ) തെക്കുംത്തല പള്ളത്തുകാട്ടിൽ ഔസേപ്പ് ( ചെറിയക്കുട്ടി) ഭാര്യ മറിയം(70) നിര്യാതയായി സംസ്കാരം ഇന്നു ( 07-04-2020) ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് കൊരട്ടി സെൻറ് മേരീസ് ഫൊറോന പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു.

കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി കർശന നിയന്ത്രണം ഉള്ളതിനാൽ സംസ്കാരച്ചടങ്ങിൽ മക്കളും കുടുംബാഗംങ്ങളും ഉൾപ്പെട്ട പത്തുപേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ലെന്ന് പോലീസ് പൊതുവായി അറിയിച്ചിട്ടുള്ള സാഹചര്യത്തിൽ എല്ലാവരും നിയമങ്ങൾ പാലിച്ച് നമ്മളിൽ നിന്നു വേർപ്പെട്ട സഹോദരിയുടെ   നിത്യശാന്തിക്കായി പ്രാർത്ഥിക്കുക ഏറെ നാളായി അവർ അസുഖബാധിതയായി അബോധാവസ്ഥയിലായിരുന്നു.  രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഇന്നലെ വൈദികനിൽ നിന്നും രോഗീലേപനം സ്വീകരിച്ച്ചിരുന്നു.

ഇന്ന് രാവിലെ ഏഴ്‌മുക്കാലിന് മരിച്ചു.
ബന്ധുമിത്രാദികൾ  ഇതു ഒരു അറിയിപ്പിയായി സ്വീകരിക്കണമെന്നു അഭ്യർത്ഥിക്കുന്നു



മക്കൾ :                                                                                                                                           മരുമക്കൾ : ബോബി (ഗൾഫിൽ  ജോലി ചെയ്യുന്നു)                                         ബിനു മിനി (നെടുമ്പാശ്ശേരി എയർപോർട്ട്)                                                       റോബിൻ (ഗൾഫ്)
ബിബിൻ (മുൻ ജീവനക്കാരൻ – ഊക്കന്സ് ചാലക്കുടി )                                 ലിബി (നേഴ്സ് )

Exit mobile version