Site icon Ente Koratty

കൊരട്ടി കോൺഗ്രസ്‌ (ഐ ) മണ്ഡലം വൈസ് പ്രസിഡന്റ് P. B. രാജുവിന്റെ ഭാര്യ മാതാവ് നിര്യാതയായി

കൊരട്ടി കോൺഗ്രസ്‌ (ഐ ) മണ്ഡലം വൈസ് പ്രസിഡന്റ് P. B. രാജുവിന്റെ ഭാര്യ മാതാവ് സുധ സുധാകരൻ(79) നിര്യാതയായി. ദേവമാതാ ഹോസ്പിറ്റലിന് സമീപമാണ് ഇവരുടെ ഭവനം.

സംസ്കാരചടങ്ങുകൾ ഇന്ന് വൈകിട്ട് 5 മണിക്ക് കൊരട്ടി ക്രിമിറ്റോറിയത്തിൽ വച്ച് നടക്കുന്നു. പരേതക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു.

Exit mobile version