Site icon Ente Koratty

ഔസേപ്പ് ജോർജ് (76) നിര്യാതനായി

കൊരട്ടി കാതികുടം (സൗത്ത് ഇന്ത്യൻ ബാങ്കിന് അടുത്ത്) പള്ളത്തുകാട്ടിൽ ഔസേപ്പ് ജോർജ് 76 വയസ്സ് ഇന്ന് പുലർച്ചെ 2 മണിക്ക് നിര്യാതനായി.സംസ്കാരം ഇന്ന് 4 pm കാതിക്കുടം പള്ളിയിൽ.

പരേതന്റെ കണ്ണുകൾ Royal Track ചാരിറ്റബിൾ ട്രസ്റ്റ്‌ കൊരട്ടി മുഖനെ ദാനം ചെയ്‌തു. നേത്രദാനം മഹാദാനം.

Exit mobile version