കൊരട്ടി പള്ളി ഇടവക സെൻറ് മൈക്കിൾസ് കുടുംബ യൂണിറ്റ് അംഗവും, കുലയിടം – കൊരട്ടി, അന്നമനട റോഡ്, പാലമറ്റം പരേതനായ ആൻറണി മകൻ ലോനപ്പൻ (100) നിര്യാതനായി. മൃതസംസ്കാരം ഞായറാഴ്ച്ച (15–3–2020) വൈകീട്ട് 3.00 ന് കൊരട്ടി സെൻറ് മേരീസ് ഫൊറോന പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു.