Site icon Ente Koratty

നിര്യാതയായി – തിരുമുടിക്കുന്നു പാറേക്കാടൻ ഡൊമിനിക്ക് ഭാര്യ അന്നoകുട്ടി

തിരുമുടിക്കുന്ന് പാറേക്കാടൻ പരേതനായ ഡൊമിനിക്കിന്റെ ഭാര്യ അന്നംകുട്ടി (84വയസ്സ്) നിര്യാതയായി. സംസ്കാരം നാളെ (01-07-2021) രാവിലെ 11ന് തിരുമുടിക്കുന്ന് ചെറുപുഷം പള്ളിയിൽ.

മക്കൾ: എൽസി (ലണ്ടൻ), ലില്ലി (മുംബൈ), ആനി (മുംബൈ), ജോയ് (റിട്ട. ഓവർസീയർ കെ.എസ്.ഇ.ബി), ഷേർളി (ലണ്ടൻ).
മരുമക്കൾ : ജോയ് (ലണ്ടൻ), വർഗീസ് (മുംബൈ), ബേബി (മുംബൈ), ജിജി (ടിച്ചർ എച്ച്‌.എം.എൽ.പി. സ്കൂൾ, തിരുമുടിക്കുന്ന്), അഗസ്റ്റിൻ (ലണ്ടൻ).

Exit mobile version