കൊരട്ടിപള്ളി ഇടവക സെൻറ് ഡാമിയൻ
കുടുംബയൂണിറ്റ് അംഗം, ദേവമാതാ –ആറാംതുരുത്ത് റോഡ്, വെളിയത്ത് പരേതനായ ഔസേപ്പുണ്ണി മകൻ പോൾ (86) നിര്യാതനായി. മൃതസംസ്കാര ചടങ്ങ് ഇന്ന് ചൊവ്വാഴ്ച 04–5–2021 ഉച്ചകഴിഞ്ഞ് 04.00ന് കൊരട്ടി സെൻറ് മേരീസ് ഫൊറോന പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി കർശന നിയന്ത്രണം ഉള്ളതിനാൽ സംസ്കാരച്ചടങ്ങിൽ മക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുക്കുന്നതാണ് അഭികാമ്യം. എല്ലാവരും നിയമങ്ങൾ പാലിച്ച് നമ്മളിൽ നിന്നു വേർപ്പെട്ട സഹോദരന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുക.