Site icon Ente Koratty

നിര്യാതനായി-കുലയിടം കുറ്റിക്കാട്ട് മാപ്രാണത്തുകാരൻ തോമൻ മകൻ ദേവസി (87)

കൊരട്ടി: കുലയിടം കുറ്റിക്കാട്ട് മാപ്രാണത്തുകാരൻ തോമൻ മകൻ ദേവസി (87) നിര്യാതനായി. സംസ്കാരം ഇന്ന് (2) രാവിലെ 10.30 ന് കൊരട്ടി സെൻ്റ് മേരീസ് ഫൊറോന ദേവാലയത്തിൽ. ഭാര്യ: പുളിയനത്ത് പരിയാടൻ മണവാളൻ കുടുംബാംഗം മേരി.
മക്കൾ: പരേതനായ തോമസ്, ജോർജ്, ലിസി, ആൻ്റു.
മരുമക്കൾ: റീത്ത, ലിസി, ജോസ്, ഡെയ്സി.

Exit mobile version