Site icon Ente Koratty

നിര്യാതനായി-തിരുമുടിക്കുന്ന് മാളിയേക്കൽ ഈയ്യനൻ തോമൻ കൊച്ചുദേവസി (86)

മാളിയേക്കൽ ഈയ്യനൻ തോമൻ കൊച്ചുദേവസി (86) നിര്യാതനായി. ചെറുപുഷ്പം.ദേവാലയത്തിൽ സംസ്കാരം നടത്തി.
ഭാര്യ: കൊച്ചുത്രേസ്സ്യ മാമ്പ്ര പറമ്പി കുടുംബാംഗം.
മക്കൾ : അൽഫോൻസ (മസ്കറ്റ് ), തോമാസ് (റിട്ടയേഡ് ഇ.എസ്.ഐ. ജീവനക്കാരൻ ), ഷീല, ഷാജി (ഹെഡ്മാസ്റ്റർ സെൻറ് തോമസ്സ്  ഹയർ സെക്കൻഡറി സ്കൂൾ അയിരൂർ), ജോഷി (ഖത്തർ ).
മരുമക്കൾ :- മാത്യുസ് (മസ്കറ്റ് ), മേഴ്സി (ഇറ്റലി), ജോസ് ,മാജി ( അദ്ധ്യാപിക, സെന്റ് ആന്റണീസ് ഹയർസെക്കൻഡറി.സ്‌കൂൾ മാള ), ടെസ്സി ( ഖത്തർ ) .

Exit mobile version