Site icon Ente Koratty

നിര്യാതനായി-കൊരട്ടി ജംഗ്ഷൻ – ബിന്ദു നഗർ റോഡ്, കാട്ടുപറമ്പിൽ പരേതനായ ലോനപ്പൻ മകൻ ആൻറണി (70)


കൊരട്ടിപള്ളി ഇടവക സെൻറ് അഗസ്റ്റിൻ  കുടുംബയൂണിറ്റ് അംഗം,  കൊരട്ടി ജംഗ്ഷൻ – ബിന്ദു നഗർ  റോഡ്, കാട്ടുപറമ്പിൽ  പരേതനായ ലോനപ്പൻ  മകൻ ആൻറണി  (70) നിര്യാതനായി.  മൃതസംസ്കാര ചടങ്ങ്   വെള്ളിയാഴ്ച 26–3–2021 ഉച്ചകഴിഞ്ഞ്  3.30ന്‌  കൊരട്ടി സെൻറ് മേരീസ് ഫൊറോന പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു.കോവിഡ് വാക്സിനെടുക്കുവാനായി ഗാന്ധിഗ്രാം ഹോസ്പിറ്റൽ തിരുമുടികുന്നിൽ എത്തി ഓട്ടോറിക്ഷയിൽ നിന്ന് ഇറങ്ങുമ്പോൾ പെട്ടെന്നു തലകറങ്ങി , ഹൃദയാഘാതമായിരുന്നു മരണകാരണം .കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി കർശന നിയന്ത്രണം ഉള്ളതിനാൽ സംസ്കാരച്ചടങ്ങിൽ മക്കളും കുടുംബാഗംങ്ങളും ഉൾപ്പെട്ട ഇരുപത് പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ലെന്ന് പോലീസ് പൊതുവായി അറിയിച്ചിട്ടുള്ള സാഹചര്യത്തിൽ എല്ലാവരും നിയമങ്ങൾ പാലിച്ച് നമ്മളിൽ നിന്നു വേർപ്പെട്ട സഹോദരന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുക..

ReplyForward
Exit mobile version