Site icon Ente Koratty

നിര്യാതനായി – കൊരട്ടി ജംഗ്ഷൻ, പറോക്കാരൻ ജോസഫ് മകൻ ഫ്രാൻസിസ് (76)

കൊരട്ടി പള്ളി ഇടവക സെന്റ്. ജോർജ് കുടുബയുണിറ്റ്‌ അംഗം, കൊരട്ടി ജംഗ്ഷൻ, പറോക്കാരൻ ജോസഫ് മകൻ ഫ്രാൻസിസ് (76) നിര്യാതനായി. കൊരട്ടി ‘Printworld ‘ പ്രസ് ഉടമ ജൂഡി ഫ്രാൻസിസിന്റെ പിതാവാണ്. മൃതസംസ്കാര ചടങ്ങ് 17-03-2021 നു രാവിലെ 10മണിക്ക് കൊരട്ടി സെന്റ്. മേരീസ് ഫൊറോന പള്ളിയിൽ വച്ചു നടത്തപ്പെടുന്നു.

Exit mobile version