Site icon Ente Koratty

റവ. ഡോ. അഗസ്റ്റിന്‍ വല്ലൂരാന്റെ സഹോദരി ഏല്യ (88വയസ്) നിര്യാതയായി

കറുകുറ്റി കൂരന്‍ കല്ലൂക്കാരന്‍ പരേതനായ ഔസേപ്പിന്‍റെ ഭാര്യയും ഡിവൈന്‍ ധ്യാനകേന്ദ്രം ഇംഗ്ലീഷ് വിഭാഗം മേധാവി റവ. ഡോ. അഗസ്റ്റിന്‍ വല്ലൂരാന്റെ സഹോദരിയുമായ ഏല്യ (88വയസ്) നിര്യാതയായി.

മൃതസംസ്കാരം 13-02-2021 ശനിയാഴ്ച വൈകിട്ട് അഞ്ചിന് ബെസ്ലെഹം സെന്‍റ് ജോസഫ് പള്ളിയില്‍.

മക്കള്‍: മേരി (റിട്ട.എച്ച്.എം, എച്ച്.എം.എല്‍.പി.എസ്. വാലുങ്ങാമുറി), റോസി, സിസ്റ്റര്‍ സീല സി.എസ്.സി. (മദര്‍ പ്രൊവിന്‍ഷ്യല്‍), പൈലിക്കുട്ടി (റിട്ട. ഉദ്യോഗസ്ഥന്‍ എസ്.ബി.ഐ. അങ്കമാലി), ഡേവീസ് (എറണാകുളം അതിരൂപത കെ.സി.എസ്.എല്‍.അഡ്വൈസര്‍, റിട്ട. അധ്യാപകന്‍ എസ്.എച്ച്. ഒ.എച്ച്.എസ്.മൂക്കന്നൂര്‍), സിസ്റ്റര്‍ ജോവിസ് വി.സി.(മദര്‍ സുപ്പീരിയര്‍, മരക്കടവ്), സിസ്റ്റര്‍ അനില സി.എസ്.സി. (റിട്ട. അധ്യാപിക വാളാടി), ഷാജുജോസഫ്.

മരുമക്കള്‍: പരേതനായ പൗലോസ് പാലാട്ടി മൂക്കന്നൂര്‍, എസ്തപ്പാനു കുന്നേക്കാടന്‍ പൊതിയക്കര, ആനിപോള്‍ ( റിട്ട. അധ്യാപിക സെന്‍റ് ജോസഫ് എച്ച്.എസ്. കറുകുറ്റി), ലിറ്റില്‍ഫ്ലവര്‍ഡേവീസ് (റിട്ട. അധ്യാപിക സെന്‍റ് ജോസഫ് എച്ച്.എസ്. ചെങ്ങല്‍, റോസിലി ഷാജു (അധ്യാപിക എല്‍.എഫ്.എച്ച്.എസ്. കൊരട്ടി).

Exit mobile version