Site icon Ente Koratty

ആദരാഞ്ജലികൾ

നിര്യാതനായി – ഷാജൻ കരിപ്പേലി (55)

കൊരട്ടിയിൽ S.J.ഹെയർ സ്റ്റൈലിംഗ് എന്ന സ്ഥാപനം നടത്തിയിരുന്ന മേലൂർ സ്വദേശിയായ ഷാജൻ കരി പേലി (55) മരിച്ചു. മുപ്പതോളം വർഷങ്ങളായി ഹെയർ സ്റ്റൈലിംഗ് രംഗത്തു കൊരട്ടിയിൽ ഇദ്ദേഹം പ്രവർത്തിച്ചിരുന്നു.

നിര്യാതാനായി – കുന്നത്ത്‌ പറമ്പിൽ വര്ഗീസ് ഇട്ടുപ്പ് (65)

കൊരട്ടി പള്ളി ഇടവക സെൻറ് തോമസ് കുടുംബയൂണിറ്റ് അംഗം, കിൻഫ്ര പുറകുവശം, കുന്നത്ത്പറമ്പിൽ പരേതനായ ഇട്ടൂപ്പ് മകൻ വർഗീസ് (65) നിര്യാതനായി. മൃതസംസ്കാര ചടങ്ങ് ഇന്ന് ബുധനാഴ്ച (13–01–2020) വൈകീട്ട് 05.30 ന്‌ കൊരട്ടി സെൻറ് മേരീസ് ഫൊറോന പള്ളിയിൽ വെച്ച് നടത്തപ്പെട്ടു. ഇദ്ദേഹം കൊരട്ടിയിൽ ഹെഡിങ് ലോഡിങ് രംഗത്ത് വളരെയധികം വർഷങ്ങൾ പ്രവർത്തിച്ചിരുന്നു.

Exit mobile version