തയ്യിൽ ഔസേപ്പ് ദേവസിക്കുട്ടി (90) നിര്യാതനായി. സംസ്കാരം (06-01-2021) രാവിലെ 10.30ന് തിരുമുടിക്കുന്ന് ലിറ്റിൽ ഫ്ലവർ ഇടവക ദേവാലയത്തിൽ.
ഭാര്യ പുളിയനം മണവാളൻ കുടുംബാംഗമായ മേരി, മക്കൾ ബാബു, പരേതയായ സിസ്റ്റര്‍ ദീപ (ബെനഡിക്ട് സിസ്റ്റേഴ്സ് ഓഫ് സെന്റ് ലിയോബ), മിനി, ഷിബു (തിരുമുടിക്കുന്ന് ചെറുപുഷ്പം ദേവാലയം കൈക്കാരന്).
മരുമക്കൾ ലീന, ജിഷ.