Site icon Ente Koratty

നിര്യാതയായി – വഴിച്ചാൽ മൂലൻ തോമസ് ഭാര്യ മേരി (81)

കൊരട്ടി: വഴിച്ചാൽ മൂലൻ തോമസിൻ്റെ ഭാര്യയും, കൊരട്ടി മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ഡേവീസ് മൂലൻ്റെ മാതാവുമായ മേരി (81) നിര്യാതയായി. സംസ്കാരം നാളെ (ഡിസംബർ 31) രാവിലെ 11മണിക്ക് കൊരട്ടി സെൻ്റ് മേരീസ് ഫൊറോന ദേവാലയത്തിൽ വച്ചു നടത്തപ്പെടുന്നു.

Exit mobile version