കൊരട്ടി: വഴിച്ചാൽ മൂലൻ തോമസിൻ്റെ ഭാര്യയും, കൊരട്ടി മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ഡേവീസ് മൂലൻ്റെ മാതാവുമായ മേരി (81) നിര്യാതയായി. സംസ്കാരം നാളെ (ഡിസംബർ 31) രാവിലെ 11മണിക്ക് കൊരട്ടി സെൻ്റ് മേരീസ് ഫൊറോന ദേവാലയത്തിൽ വച്ചു നടത്തപ്പെടുന്നു.
![നിര്യാതയായി - വഴിച്ചാൽ മൂലൻ തോമസ് ഭാര്യ മേരി (81)](https://entekoratty.com/wp-content/uploads/2020/12/WhatsApp-Image-2020-12-30-at-12.40.54-PM.jpeg)
2019 Powered By EnteKoratty.com Developed By Web Care