കൊരട്ടിപ്പള്ളി ഇടവക സെന്റ്. ഫ്രാൻസിസ് കുടുംബ യൂണിറ്റ് അംഗം കട്ടപ്പുറം പുത്തൻപുരക്കൽ ആന്റണി മകൾ റീത്ത (sr. Maria Gracia) ക്ലാരമഠ സഭാഗം (50) സ്പെയിനിൽ സാന്റന്റേഡ് ക്യാൻറ്റംബറിയിൽ നിര്യാതയായി. നവംബർ 14 ശനിയാഴ്ച, ഇന്ത്യൻ സമയം രാത്രി 9 pm. ന് മൃതസംസ്ക്കാരശുശ്രൂഷ സ്പെയിനിൽ വച്ച് നടത്തപെടുന്നു.