Site icon Ente Koratty

നിര്യാതനായി-ചെറുവാളൂർ, കോമ്പാറ വീട്ടിൽ ലോനപ്പൻ മകൻ പൗലോസ് (88)

കൊരട്ടി പള്ളി ഇടവക ക്യൂൻ മേരി കുടുംബയൂണിറ്റ് അംഗം, ചെറുവാളൂർ, കോമ്പാറ വീട്, പരേതനായ ലോനപ്പൻ മകൻ പൗലോസ് (88) നിര്യാതനായി. മൃതസംസ്കാര ചടങ്ങ് ഇന്ന് വെള്ളിയാഴ്ച (06–11–2020) രാവിലെ 11.00 ന്‌ കൊരട്ടി സെൻറ് മേരീസ് ഫൊറോന പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി കർശന നിയന്ത്രണം ഉള്ളതിനാൽ സംസ്കാരച്ചടങ്ങിൽ മക്കളും കുടുംബാഗംങ്ങളും ഉൾപ്പെട്ട ഇരുപത് പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ലെന്ന് പോലീസ് പൊതുവായി അറിയിച്ചിട്ടുള്ള സാഹചര്യത്തിൽ എല്ലാവരും നിയമങ്ങൾ പാലിച്ച് നമ്മളിൽ നിന്നു വേർപ്പെട്ട സഹോദരന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുക.

FacebookTwitterWhatsAppLinkedInShare
Exit mobile version