Site icon Ente Koratty

കൊരട്ടി പോലീസ് സ്റ്റേഷൻ പുറകുവശം ചൂരയ്ക്കൽ പരേതനായ ദേവസി മകൻ മത്തായി (67) നിര്യാതനായി

കൊരട്ടി പള്ളി ഇടവക സെൻറ് വിൻസൻറ് കുടുംബയൂണിറ്റ് അംഗം, കൊരട്ടി പോലീസ് സ്റ്റേഷൻ പുറകുവശം ചൂരയ്ക്കൽ പരേതനായ ദേവസി മകൻ മത്തായി (67) നിര്യാതനായി. മൃതസംസ്കാര ചടങ്ങ് തിങ്കൾ (12–10–2020) രാവിലെ 10.00 ന്‌ കൊരട്ടി സെൻറ് മേരീസ് ഫൊറോന പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു.

കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി കർശന നിയന്ത്രണം ഉള്ളതിനാൽ സംസ്കാരച്ചടങ്ങിൽ മക്കളും കുടുംബാഗംങ്ങളും ഉൾപ്പെട്ട ഇരുപത് പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ലെന്ന് പോലീസ് പൊതുവായി അറിയിച്ചിട്ടുള്ള സാഹചര്യത്തിൽ എല്ലാവരും നിയമങ്ങൾ പാലിച്ച് നമ്മളിൽ നിന്നു വേർപ്പെട്ട സഹോദരന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുക.

Exit mobile version