Site icon Ente Koratty

നിര്യാതനായി-വടക്കുംപാടൻ വർഗ്ഗീസ് മകൻ ഡേവീസ് (60)

കൊരട്ടി : കട്ടപ്പുറം സ്വദേശിയും കൊച്ചിൻ ബേക്കറി നടത്തിയിരുന്ന വടക്കുംപാടൻ വർഗ്ഗീസ് മകൻ ഡേവീസ് (60) നിര്യാതനായി. ഏകദേശം മുപ്പതു വർഷത്തിലധികം കൊരട്ടി ജംഗ്ഷനിൽ പ്രവർത്തിച്ചിരുന്ന ‘കൊച്ചിൻ ബേക്കറി ‘ പുതിയ ഹൈവേയുടെ നിർമാണത്തോടെ കൊരട്ടി കോൺവെന്റ്നു സമീപത്തു മാറി പ്രവർത്തിച്ചിരുന്നു, കുറച്ചു നാൾ മുമ്പ് വരെ.മൃതസംസ്കാരചടങ്ങ് സെപ്റ്റംബർ 21,തിങ്കളാഴ്ച രാവിലെ 11 മണിക്ക് കൊരട്ടി സെൻറ് മേരീസ് ഫൊറോന പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു.ഭാര്യ ആശ , മക്കൾ -നിഖിൽ, നിശാന്ത്.

Exit mobile version