Site icon Ente Koratty

നിര്യാതയായി- നാലപ്പാട്ട് പരേതനായ ജോൺസൺ ഭാര്യ എൽസി (86)

കൊരട്ടി പള്ളി ഇടവക സെൻറ് ലിറ്റിൽ ഫ്ലവർ കുടുംബയൂണിറ്റ് അംഗം, പടിഞ്ഞാറെഅങ്ങാടി – കട്ടപ്പുറം റോഡ്, നാലപ്പാട്ട് പരേതനായ ജോൺസൺ ഭാര്യ എൽസി (86) നിര്യാതയായി. മൃതസംസ്കാരചടങ്ങ് ഇന്ന് ചൊവ്വാഴ്ച (15–9–2020) വൈകീട്ട് 4.30 ന്‌ കൊരട്ടി സെൻറ് മേരീസ് ഫൊറോന പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി കർശന നിയന്ത്രണം ഉള്ളതിനാൽ സംസ്കാരച്ചടങ്ങിൽ മക്കളും കുടുംബാഗംങ്ങളും ഉൾപ്പെട്ട ഇരുപത് പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ലെന്ന് പോലീസ് പൊതുവായി അറിയിച്ചിട്ടുള്ള സാഹചര്യത്തിൽ എല്ലാവരും നിയമങ്ങൾ പാലിച്ച് നമ്മളിൽ നിന്നു വേർപ്പെട്ട സഹോദരിയുടെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുക.

Exit mobile version