തിരുമുടിക്കുന്ന്, പയ്യപ്പിള്ളി പരേതനായ ഔസേപ്പ് മകൾ ലില്ലി (44 വയസ്സ്) നിര്യാതയായി. ഇരിഞ്ഞാലക്കുട സിവിൽ സ്റ്റേഷനിൽ റവന്യൂ ഡിപ്പാർട്ട്മെൻറിൽ സീനിയർ ടൈപ്പിസ്റ്റ് ആയിരുന്നു. സംസ്ക്കാരം ഇന്ന് (24.07.20) രാവിലെ 11 മണിക്ക് തിരുമുടിക്കുന്ന് ചെറുപുഷ്പം ദേവാലയത്തിൽ. അമ്മ ത്രേസ്യ. സഹോദരിമാർ റോസി, കൊച്ചുറാണി.
കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി കർശന നിയന്ത്രണം ഉള്ളതിനാൽ സംസ്കാരച്ചടങ്ങിൽ മക്കളും കുടുംബാഗംങ്ങളും ഉൾപ്പെട്ട ഇരുപത് പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ലെന്ന് പോലീസ് പൊതുവായി അറിയിച്ചിട്ടുള്ള സാഹചര്യത്തിൽ എല്ലാവരും നിയമങ്ങൾ പാലിച്ച് നമ്മളിൽ നിന്നു വേർപ്പെട്ട സഹോദരിയുടെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുക.