Site icon Ente Koratty

നിര്യാതനായി -അഞ്ജലി എഞ്ചിനീയറിംഗ് വർക്സ്പ്രൊപ്രൈറ്റർ എള്ളാട്ടു നാണു മകൻ പീതാംബരൻ (72)

കാതിക്കുടം : കൊരട്ടിയിലെ അഞ്ജലി എഞ്ചിനീയറിംഗ് വർക്സിന്റെ പ്രൊപ്രൈറ്റർ എള്ളാട്ടു നാണു മകൻ പീതാംബരൻ (72) അന്തരിച്ചു. സംസ്കാരം ജൂലൈ 21നു രാവിലെ 11മണിക്ക് നടന്നു.ഭാര്യ – രാജേശ്വരി, മകൾ -ചിത്ര

Exit mobile version