പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് വേപ്പിൻ തൈകൾ വിതരണം ചെയ്യുന്നു. ജൂൺ 5 ബുധനാഴ്ച്ചയാണ് വൃക്ഷ തൈ വിതരണം. മംഗലശ്ശേരി വായനശാലയ്ക്കു മുൻപിൽ ഏഴ് മണി മുതൽ ഏഴര വരെ തൈകൾ വിതരണം ചെയ്യും.
A1,A+ നേടിയ വിദ്യാർത്ഥികളെ ആദരിച്ചു
Plus1,Plus2,10th വിദ്യാർഥികൾക്കും മാതാപിതാക്കൾക്കുമായി Career Guidance സെമിനാറും A+,A1 ലഭിച്ചവർക്ക് ആദരവും
GT Education കൊരട്ടിയുടെ പത്താം വാർഷികാഘോഷം – ഉദാത്തവിദ്യാഭ്യാസ മാതൃക
കാനറാ ബാങ്ക് കൊരട്ടിയുടെ ക്രിസ്മസ് – പുതുവത്സര സമ്മാനങ്ങൾ
കൊരട്ടിമുത്തിയുടെ ഉണർത്തുപാട്ടായി – ‘വിളിച്ചാൽ വിളികേൾക്കും അമ്മ’
2019 Powered By EnteKoratty.com Developed By Web Care