Site icon Ente Koratty

പ്രധാനമന്ത്രി ഇടപെട്ടു; വിമാനത്താവളങ്ങളിലെ ചായയുടെയും പലഹാരത്തിന്‍റെയും വില കുറയും

വിമാനത്താവളങ്ങളിലെ ചായയുടെയും പലഹാരത്തിന്‍റെയും വില കുറയും. 100 രൂപക്ക് മുകളിലുണ്ടായിരുന്ന ചായ ഇനി മുതല്‍ 15 രൂപക്കാണ് ലഭിക്കുക. 20 രൂപക്ക് കാപ്പിയും 15 രൂപക്ക് ചെറു പലഹാരങ്ങളും ലഭിക്കും. പ്രധാനമന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് നടപടി. തൃശൂർ സ്വദേശി അഡ്വ.ഷാജി കോടൻകണ്ടത്ത് പ്രധാനമന്ത്രിക്ക് അയച്ച കത്തിനെ തുടർന്നാണ് നടപടി.

Exit mobile version