Site icon Ente Koratty

നിഖിൽ രഞ്ജി പണിക്കർ വിവാഹിതനായി

രഞ്ജി പണിക്കരുടെ മകനും നടനുമായ നിഖിൽ രഞ്ജി പണിക്കർ വിവാഹിതനായി. ചെങ്ങന്നൂർ സ്വദേശിനി മേഘ ശ്രീകുമാറാണ് വധു. ആറന്മുള ക്ഷേത്രത്തിലായിരുന്നു വിവാഹം.

നടനും ചലച്ചിത്ര പ്രവർത്തകനുമാണ് നിഖിൽ. കലാമണ്ഡലം ഹൈദരാലി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് നിഖിൽ ചുവടുവയ്ച്ചിരുന്നു. നിഖിലിന്റെ ഇരട്ടസഹോദരനായ നിഥിൻ രഞ്ജി പണിക്കർ, കസബ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ സംവിധാനരംഗത്തെത്തിയിരുന്നു.

Exit mobile version