ജനിച്ചപ്പോഴേ ഞാൻ സിനിമനടിയും സെലെബ്രെറ്റിയും അല്ല. സ്വന്തം ചേട്ടൻ അനുജത്തിയുടെ തലയിൽ ഹെയർക്രീം തേക്കുന്ന തന്റെ ഫോട്ടോയ്ക്ക് സോഷ്യൽമീഡിയയിൽ വരുന്ന കമന്റ്കൾക്ക് ഉരുളക്ക് ഉപ്പേരി പോലെ മറുപടി കൊടുക്കുന്ന അനുശ്രീ.
ഒരു സിനിമ നടി എന്നതിലുപരി മിടുക്കിയായ ഒരു മലയാളി പെൺകുട്ടിയാണ് താനെന്നു ഈ വീഡിയോയിലൂടെ പത്തനംതിട്ടകാരി അനുശ്രീ തെളിയിക്കുന്നു. വീഡിയോ കാണാൻ മറക്കല്ലേ……