ദിലീപിനും കാവ്യക്കും അവരെ കുറിച്ചുള്ള ചൂടുള്ള വാര്‍ത്തകള്‍ക്കും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വന്‍ ഡിമാന്റാണ്. അവരുടെ കുടുംബത്തില്‍ നടക്കുന്ന എല്ലാ വിശേഷങ്ങളും താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവക്കാറുണ്ട്. അതെല്ലാം ട്രെന്‍ഡിങ് ആകാറുമുണ്ട്. ഈ അടുത്തിടെ ദിലീപ് കാവ്യ ദമ്ബതികള്‍ക്ക് കുഞ്ഞു പിറന്നത് വലിയ വാര്‍ത്ത നേടിയിരുന്നു. മഹാലക്ഷ്മിയെന്നായിരുന്നു കുഞ്ഞിന് താര ദമ്ബതികള്‍ പേരു നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ ഇതാ മറ്റൊരു അഥിതി കൂടി ഈ കുടുംബത്തിലേക്ക് എത്തുകയാണ്. ആ അഥിതിയെ വരവേള്‍ക്കാന്‍ താര കുടുബം തയ്യാറാക്കിക്കഴിഞ്ഞു. തനിക്ക് കുട്ടി പിറന്ന സന്തോഷത്തില്‍ ഉള്ള കാവ്യക്ക് അതിലേറെ സന്തോഷം നല്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. 2014 ല്‍ വിവാഹിതനായ അനുജന് കുഞ്ഞു പിറന്ന സന്തോഷത്തില്‍ ആണ് കാവ്യാ ഇപ്പോള്‍. മിഥുന് മാധവന് വിവാഹിതനായത് 2014 ഏപ്രിലില്‍ ആയിരുന്നു. കാവ്യയുടെ വഴിയേ ഫാഷന്‍ ഡിസൈന്‍ ലോകത്തില്‍ എത്തിയ മിഥുന് കാവ്യ തുടങ്ങിയ ലക്ഷ്യയുടെ മേല്‍നോട്ടം വഹിക്കുകയാണ്.
കണ്ണൂര്‍ സ്വദേശിയായ റിയായാണ് മിഥുന്റെ ജീവിത സഖിയായി കടന്നു വന്നത്. വിവാഹത്തിന് ശേഷം ഓസ്ട്രേലിയയില്‍ ആയിരുന്നു താമസം. 2016 ഏപ്രിലില്‍ ആയിരുന്നു ഈ ദമ്പദികൾക്കു ആദ്യ പെണ്‍കുട്ടി പിറന്നത്. ശേഷം രണ്ടാമതും പിറന്നിരിക്കുകയാണ് ഇരുവര്‍ക്കും. ആദ്യ കുഞ്ഞിന്റെ പേര് അനൗക എന്നാണ്.
ഇപ്പോള്‍ ദിലീപും കാവ്യവും മീനാക്ഷിയും സമയം ചെലവഴിക്കുന്നതും മഹാലക്ഷ്മിക്കൊപ്പമാണ്. ഇതിനിടയില്‍ ഒരു അഥിതികൂടി വരുമ്ബോള്‍ അവര്‍ക്ക് കൂടുതല്‍ സന്തോഷമാണ് വരാന്‍ പോകുന്നത്. 2018 ഒക്ടോബര്‍ 19 നു ആയിരുന്നു കാവ്യക്കും ദിലീപിനും പെണ്‍കുട്ടി പിറന്നത്. ദിലീപ് കാവ്യ വിശേഷങ്ങള്‍ തിരക്കി ആരാധകര്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഉണ്ട് താനും. മഹാലക്ഷ്മിക്ക് പിന്നാലെ കാവ്യയുടെ കുടുംബത്തിലേക്ക് മറ്റൊരു കുഞ്ഞുകൂടി പിറന്ന സന്തോഷം കാവ്യക്കുണ്ട്. മിഥുന് റിയ ദമ്പദികൾക്കു രണ്ടാമത് ഉണ്ടായത് ആണ്‍കുട്ടിയാണ് റുവാന്‍ എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്.