അകാലത്തിൽ അന്തരിച്ച സംഗീത വിസ്മയം S. P. ബാലസുബ്രഹ്മണ്യം, നാദവീചികൾ കൊണ്ട് തീർത്ത അവിസ്മരണീയ സംഗീതസപര്യ-ഗായകൻ, സംഗീത സംവിധായകൻ,നിർമാതാവ്, ഡബ്ബിങ് ആര്ടിസ്റ്, സിനിമ നടൻ,സർവോപരി ഒരു നല്ല മനുഷ്യൻ – അദേഹത്തിന്റെ ജീവിതത്തിലൂടെയുള്ള ഒരു യാത്ര. സംഗീതം ഉള്ളടിത്തോളം കാലം, SPBക്കു ആസ്വാദകഹൃദയങ്ങളിൽ മരണമില്ല. അദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി അർപ്പിച്ചു കൊണ്ട് ഈ വീഡിയോ സമർപ്പിക്കുന്നു.