Site icon Ente Koratty

വാലങ്ങമുറി ബ്രാഞ്ച് റോഡ് ഉത്ഘാടനം

മേലൂർ, കൊരട്ടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വാലുങ്ങമുറി ബ്രാഞ്ച് റോഡിന്റെ ഉത്ഘാടനം ജില്ലാ പഞ്ചായത്ത്‌ മെമ്പർ അഡ്വ. സുമേഷ് K. R. നിർവഹിച്ചു.

തൃശ്ശൂർ ജില്ലാപഞ്ചായത്ത്‌ ഫണ്ടിലെ 13 ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്. വാലുങ്ങ മുറി ബ്രാഞ്ച് റോഡ്, മേലൂർ – കൊരട്ടി പഞ്ചായത്ത്‌ നിവാസികളുടെ ദീർഘനാളത്തെ ഒരു ആവശ്യമായിരുന്നു.

Exit mobile version