Site icon Ente Koratty

കൊരട്ടി ജംഗ്ഷനിലെ സർവീസ് റോഡിലെ അനധികൃത പാർക്കിംഗ്

കൊരട്ടി ജംഗ്ഷനിൽ മേല്പാലത്തിൽ നിന്നും ചാലക്കുടിയിലേക്കു പോകുന്ന വാഹനങ്ങൾക്ക് സർവീസ് റോഡിലെ അനധികൃതമായ പാർക്കിംഗ് തടസ്സം സൃഷ്ടിക്കുന്നു.

വീഡിയോക്ക് കടപ്പാട് – ജോർജ്‌ ഐനിക്കൽ

മേൽപ്പാലത്തിൽ പാർക്ക്‌ ചെയ്യുന്ന ബൈക്കുകളും ചേതന മെഡിക്കൽ സ്റ്റോറിന് മുന്പിലെ പാർക്കിങ്ങും വാഹങ്ങൾക്കു തടസ്സം സൃഷ്ടിക്കുന്നു.

Exit mobile version