കൊരട്ടി നിവാസിയും M.A.M.H.S സ്കൂളിലെ സുവോളജി അധ്യാപികയുമായ റൂത്ത് മരിയ ടീച്ചറുടെ ലോക്ഡൌണ് സമയത്ത് മകളും ഒരുമിച്ചു ചെയ്ത് ക്രാഫ്റ്റ് വർക്കുകൾ ആരെയും വിസ്മയിപ്പിക്കും.
ലോക്ഡൌണ്ണിനെ വളരെ ക്രീയേറ്റീവായി ഉപയോഗിച്ച ടീച്ചർ എല്ലാ വനിതകൾക്കും ഒരു വലിയ പ്രചോദനമാണ്. കൊരട്ടി സ്വദേശി പടിഞ്ഞാക്കര ബൈജു തോമസിന്റെ ഭാര്യയാണ് രൂത്ത് മരിയ. ടീച്ചറുടെ പ്രവർത്തങ്ങൾക്ക് ഭർത്താവു ബൈജുവും മകളും എല്ലാവിധപിന്തുണയും നൽകുന്നു. വീഡിയോ കാണുക..