കൊരട്ടി കൃഷിഭവനിൽ വിതരണത്തിനായി ഫലവൃക്ഷതൈകൾ.ഞാലിപ്പൂവൻവാഴകന്നുകൾ. Tissue വാഴ തൈകൾ എത്തിയിട്ടുണ്ട്. 8/6/2020 തിങ്കളാഴ്ച മുതൽ വിതരണം ചെയ്യുന്നു.
ഫലവൃക്ഷതൈകൾ Tissue വാഴ തൈകൾ എന്നിവക്ക് 25 ശതമാനം ഗുണഭോക്ത്ര വിഹിതം അടക്കേണ്ടതാണ്. ഞാലിപ്പൂവൻ വാഴ കണ്ണുകൾ സൗജനിരക്കിലുമാണ്. താല്പര്യമുള്ള കർഷകർ നികുതി അടച്ച രസീതുമായി കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് കൃഷി ഓഫീസർ അറിയിക്കുന്നു.
കൊരട്ടി കൃഷിഭവനിൽ വിതരണത്തിനായി ഫലവൃക്ഷതൈകൾ
