Site icon Ente Koratty

M. P. വീരേന്ദ്രകുമാർ അനുസ്മരണം നടത്തി – LJD ചാലക്കുടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ

എം പി വീരേന്ദ്രകുമാർ അനുസ്മരണം നടത്തി, എൽ ജെ ഡി ചാലക്കുടി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ എം പി വീരേന്ദ്രകുമാർ അനുസ്മരണ സമ്മേളനം നടത്തി ചാലക്കുടി എം എൽ എ ബി ഡി ദേവസ്സി അനുസ്മരണ യോഗം ഉൽഘാടനം ചെയ്തു.വീരേന്ദ്രകുമാറിൻ്റെ വേർപാട് രാജ്യത്തിന് നികത്താനാവത്തെ നഷ്ടമാണന്ന് അദ്ദേഹം പറഞ്ഞു എൽ ജെ ഡി നി മണ്ഡലം പ്രസിഡണ്ട് ജോർജ്ജ് വി ഐനിക്കൽ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. , എൽ ജെ ഡി ജില്ലാ പ്രസിഡണ്ട് യൂജിൻ മോറേലി, മുൻസിപ്പൽ ചെയർപേഴ്സൺ ജയന്തി പ്രവീൺകുമാർ വിവിധ കക്ഷിരാഷ്ട്രീയ നേതാക്കളായT A ജോണി (cpm) എബി ജോർജ്ജ് (കോൺഗ്രസ്) ,കെ എ ഉണ്ണികൃഷ്ണൻ (BJDS), ബാബുരാജ് (cpi) സജീവ് പള്ളത്ത് (BJP), അബുദൾ മജീദ് ഐ ഐ (മുസ്ലീംലീഗ്), A Lകൊച്ചപ്പൻ, ജോസ് പൈനാടത്ത്, P Dനാരായണൻ, C A തോമസ്, കുഞ്ഞുഞ്ഞ് ജനതാ പൗലോസ് A E കുമാരൻ എന്നിവർ പ്രസംഗിച്ചു

Exit mobile version