Site icon Ente Koratty

എന്റെ കൊരട്ടി’യുടെ എന്റെ മരം പദ്ധതി ഏറ്റെടുത്തു കൊരട്ടിക്കാർ

പരിസ്ഥിതിദിനത്തിൽ മരങ്ങൾ വച്ചുപിടിപ്പിച്ചു ‘എന്റെ മരം ‘ ക്യാമ്പയ്‌ൻ വിജയമാക്കി കൊരട്ടിക്കാർ. കുട്ടികൾ മുതൽ മുതിർന്നവർ വരെ ഈ പദ്ധതിയുടെ ഭാഗമായി വേപ്പ് മരം വച്ചു ‘എന്റെ കൊരട്ടി’ പ്രതിനിധി റെൻസ് ‌തോമസും മകൾ റിന തെരേസും തുടക്കം കുറിച്ച ക്യാമ്പയിനിൽ ജനത പൗലോസ്, ജോർജ് അയ്നിക്കൽ, ഷോൺ പെലിശ്ശേരി, മനേഷ് സെബാസ്റ്റ്യൻ, ആൽബിൻ പൗലോസ്, ആന്റു കോട്ടയ്ക്ക, ഡേവിസ് മാസ്റ്റർ, ശ്രീഭദ്ര ജയേഷ്, ജെസിന്റ ജെസ്‌മോൻ, G. D. ജോസ്, സാന്ദ്ര ജോസ്, വര്ഗീസ് ഐനിക്കൽ തുടങ്ങി നിരവധി പേർ പങ്കെടുത്തു.

Exit mobile version