Site icon Ente Koratty

ഫല വൃക്ഷത്തൈ വിതരണം ചെയ്തു

കൊരട്ടി : കൊരട്ടി ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍റെ ആഭിമുഖ്യത്തില്‍ ഫല വൃക്ഷത്തൈ വിതരണംചെയ്തു. കൊരട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കുമാരിബാലന്‍ വിതരണം ഉദ്ഘാടനംചെയ്തു. വികസന കാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിസ്സിജോസ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ ദീപജോണി സ്വാഗതം ആശംസിച്ചു. കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, മെമ്പര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

കൊരട്ടി ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍റെ ആഭിമുഖ്യത്തില്‍ നടന്ന ഫലവൃക്ഷത്തൈ വിതരണം പ്രസിഡന്‍റ് കുമാരിബാലന്‍ ഉദ്ഘാടനം ചെയ്യുന്നു

FacebookTwitterWhatsAppLinkedInShare
Exit mobile version