Site icon Ente Koratty

ഓൺലൈൻ പഠനത്തിനായി ഡിജിറ്റൽ TV കൾ വിതരണോൽഘാടനം – കൊരട്ടിയിൽ

തൃശൂർ ജില്ലാപഞ്ചായത്തിന്റെ കീഴിൽ വരുന്ന കൊരട്ടി മേഖലയിലെ നിർധന വിദ്യാർത്ഥികൾക്കു ഓൺലൈൻ വിദ്യാഭ്യാസത്തിനായി ഡിജിറ്റൽ TV കളുടെ വിതരണോത്ഘാടനം കൊരട്ടി എം. എ. എം. ഹയർസെക്കന്ററി സ്കൂളിൽ വച്ചു നടുന്നു.

ജില്ലാ പഞ്ചായത്ത്‌ മെമ്പർ Adv. സുമേഷ് K. R. ന്റെ നേതൃത്വത്തിൽ നിർധനവിദ്യാർത്ഥികൾക്കായി 100 TV കൾ നൽകുന്ന പദ്ധതിയുടെ ഉത്ഘാടനം പ്രശസ്ത സിനിമതാരം ഇർഷാദ് നിർവഹിച്ചു. കൊരട്ടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ കുമാരി ബാലൻ, പ്രിൻസിപ്പൽ രതീഷ് മേനോൻ, ഹെഡ്മിസ്ട്രസ് മേരി ജോസഫ് എന്നിവർ പ്രസംഗിച്ചു. ദൃശ്യങ്ങൾക്കായി വീഡിയോ കാണുക.

Exit mobile version