Site icon Ente Koratty

മുരിങ്ങൂർ ധനലക്ഷ്മി ബാങ്കിൽ മോഷണ ശ്രമം.

കൊരട്ടി :ദേശീയപാതയോടു ചേർന്ന് മുരിങ്ങൂരിൽ പ്രവർത്തിക്കുന്ന ധനലക്ഷ്മി ബാങ്കിന്റെ ഷട്ടറിന്റെ താഴുകൾ അറുത്ത നിലയിൽ കാണ്ണപെട്ടതിനെ തുടർന്ന് ബാങ്ക് മാനേജർ കൊരട്ടി പോലീസ് സ്റ്റേഷനിൽ അറിയിച്ചു.

വ്യാഴാഴ്ച രാത്രിയാണ് മോഷണശ്രമം നടന്നത്. വെളിയാഴ്ച്ച രാവിലെ ബാങ്ക് തുറക്കുവാൻ മാനേജർ എത്തിയപ്പോഴാണ് മോഷണശ്രമം ശ്രദ്ധയിൽപെട്ടത്. പണമോ, സ്വർണമോ നഷ്ടപ്പെട്ടിട്ടില്ല.

കൊരട്ടി പോലീസ് SHO അരുൺ B. K. യുടെ നേതൃത്വത്തിൽ ഊർജിതമായ അന്വേഷണം ആരംഭിച്ചു.

Exit mobile version