നാഷണൽ ഹൈവേയോട് ചേർന്നു എത്രയും ഹരിതാഭമായ ഓട്ടോസ്റ്റാൻഡ് കേരളത്തിൽ തന്നെ വേറെ ഉണ്ടോയെന്നതു തന്നെ സംശയമാണ്. ഓട്ടോറിക്ഷ തൊഴിലാളികളുട ശ്രമഫലമായാണ് ഇത്രയും മരങ്ങൾ ഉള്ള നലൊരു ഓട്ടോസ്റ്റാൻഡ് ഇവിടെ നിലനിർത്തുവാൻ സാധികുന്നത് തന്നെ കൊരട്ടിയിലെ ഓട്ടോതൊഴിലാളികളുടെ കൂട്ടായ പരിശ്രമം കൊണ്ടു മാത്രമാണ്.