Site icon Ente Koratty

SSLC പരീക്ഷ കഴിഞ്ഞു വിദ്യാർത്ഥികളെ കാത്തുനിൽക്കുന്ന രക്ഷിതാക്കൾ (കൊരട്ടി LFCGHS സ്കൂളിന് മുൻപിൽ നിന്ന് )

SSLC പരീക്ഷക്കു ശേഷം വിദ്യാർത്ഥികളെ തിരിച്ചു കൊണ്ടുപോകുവാൻ കാത്തുനിൽക്കുന്ന രക്ഷിതാക്കളുടെ നീണ്ട നിര. സ്വകാര്യബസുകൾ ഓടാത്തതിനാൽ വാഹനങ്ങളുമായി കാത്തു നിൽക്കുന്ന രക്ഷിതാക്കൾ കൊണ്ടു സ്കൂൾ പരിസരത്തെ റോഡുകൾ നിറഞ്ഞു. ഇന്ന് കണക്കു പരീക്ഷയായിരുന്നു. കണക്കു കാര്യമായി കുട്ടികളെ വലച്ചില്ല എന്നാണ് പൊതുവെയുള്ള അഭിപ്രായം. വിദ്യാർത്ഥികൾ പരീക്ഷ കഴിഞ്ഞു വീട്ടിലെത്തിയാൽ സോപ്പ് തേച്ചു കുളിക്കണമെന്നു നിർദേശിച്ചുട്ടുണ്ട്.

Exit mobile version