Site icon Ente Koratty

കോറോണേക്കൊരു തുറന്ന കത്തിനു – ഒരു ദിവസം മാത്രം

കൊരട്ടി പോലീസ് സ്റ്റേഷൻറെ ആഭിമുഖ്യത്തിൽ നടത്തുന്ന കൊറോണക്കു ഒരു തുറന്ന കത്ത്, ചിത്രരചന മത്സരങ്ങൾക്കു രജിസ്റ്റർ ചെയ്യുവാനുള്ള സമയം ഒരു ദിവസം മാത്രം.

ചിത്രരചനക്കുള്ള വിഷയം -‘ഇന്നത്തെ ലോകം ‘. വിദ്യാർത്ഥികളെ കാത്തു നിരവധി സമ്മാനങ്ങൾ ഉണ്ടെന്നു കൊരട്ടി പോലീസ് SHO അരുൺ B. K. അറിയിച്ചു.

മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ മെയ് 10നു 5മണിക്ക് മുൻപ് 7907551126 എന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്ത് പേരും അഡ്രസ്സും രജിസ്റ്റർ ചെയ്യുക.

തിരുമുടിക്കുന്നു, ചിറങ്ങര, പൊങ്ങം, നാലുകെട്ട്, മേലൂർ, കാതികൂടം, കട്ടപ്പുറം, വെസ്റ്കൊരട്ടി, കാടുകുറ്റി, അന്നമനട തുടങ്ങി കൊരട്ടി പോലീസ് സ്റ്റേഷൻ അതിർത്തിയിലുള്ള എല്ലാ വിദ്യാർത്ഥി കൾക്കും പങ്കെടുക്കാം. ആകര്ഷകമായ സമ്മാനങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു. വേഗമാകട്ടെ.

കൊരട്ടി പോലീസ് SHO ശ്രീ. അരുൺ B. K. യുടെ വാക്കുകൾക്കായി കാതോർക്കാം.

Exit mobile version