Site icon Ente Koratty

കൊറോണക്ക് ഒരു തുറന്ന കത്ത് – കത്തെഴുതൽ മത്സരം

ലോക്കഡോൺ കാലത്തു പുഞ്ചിരിയുടെ ചിറകുമായി പറന്നു നടക്കുന്ന കൊച്ചു കുട്ടികൾക്കായി, കൊരട്ടി പോലീസ് ഒരുക്കുന്ന കത്തെഴുതലും ചിത്രരചന മത്സരവും. കൊരട്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ LP വിഭാഗം മുതൽ Plus 2 വരെയുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.

ചിത്രരചനക്കുള്ള വിഷയം -‘ഇന്നത്തെ ലോകം ‘. വിദ്യാർത്ഥികളെ കാത്തു നിരവധി സമ്മാനങ്ങൾ ഉണ്ടെന്നു കൊരട്ടി പോലീസ് SHO അരുൺ B. K. അറിയിച്ചു. മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ മെയ് 10നു 5 മണിക്ക് മുൻപ് 7907551126 എന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്ത് പേരും അഡ്രസ്സും രജിസ്റ്റർ ചെയ്യുക. പെൻസിൽ ഡ്രോയിങ്നു ഉപയോഗിക്കുന്ന പേപ്പർ, 56 cm നീളവും 35 cm വീതിയുമുള്ള ചാർട്ട് പേപ്പർ ആയിരിക്കണം

Exit mobile version