Site icon Ente Koratty

കൃഷി ഒരു സംസ്കാരം എന്ന പദ്ധതി പ്രകാരം പച്ചക്കറി വിത്തുകൾ നൽകി

സേവ് പ്രവാസി ചാലക്കുടി കൂട്ടായ്മ യുടെ കൃഷി ഒരു സംസ്കാരം എന്ന പദ്ധതി പ്രകാരം നാലുകെട്ട് ശാന്തി ഗിരി പള്ളി ഇടവകയിൽ ഹരിത ഗ്രാമം പദ്ധതി കൊരട്ടി കൃഷി ഭവൻ അസിസ്റ്റന്റ് ശ്രീ p. v. ഭവദാസൻ നാലുകെട്ട് പള്ളി വികാരി ഫാദർ പീറ്റർ കണ്ണമ്പുഴക്ക് പച്ചക്കറി വിത്തുകൾ നൽകി ഉത്ഘാടനം ചെയ്തു.

ഈ പദ്ധതി പ്രകാരം growbag, ജൈവ വളം, ഹൈബ്രിഡ് വിത്തുകൾ, എന്നിവയാണ് വിതരണം ചെയ്തത്, മദർ ആൻസിലിൻ CPS,
സിസ്റ്റർ സൗമ്യ ജോസ്, Adv.ഷോൺ പെല്ലിശേരി, മനേഷ് സെബാസ്റ്റ്യൻ, V.K.കൃഷ്ണൻ, അനിൽ പരിയാരം, ആൽബിൻ പൗലോസ്, ജോമി തോമസ്, ജോഷി വല്ലൂരാൻ, സനൽ സുബ്രൻ, M.S.പ്രകാശ്, ലൈജു പോൾ, P.I.ജോർജ്, എന്നിവർ സംസാരിച്ചു.

Exit mobile version